Wish you all a Joyful Easter
23.4.11
Frohe Ostern
Ich wünsche Ihnen ein schönes Osterfest
ഉയിര്‍പ്പുതിരുന്നാള്‍ മംഗളങ്ങള്‍
ഒറ്റപ്പെടലിന്റെയും
ഒറ്റിക്കൊടുക്കപ്പെടലിന്റെയും
ആ ഗത്സമെന്‍ രാത്രികളില്‍
ഇങ്ങനെ ഒരു നിലാ വെളിച്ചം
തെളിഞ്ഞിരുന്നെന്കിലെന്നു ഞാനും യേശുവേ എത്ര കൊതിച്ചിരുന്നു!!!
- "ദൈവതിരുമനസ്സു അതെങ്കില്‍ അങ്ങനെയാവട്ടെ" എന്ന നിലാവെളിച്ചം.
ആ വെളിച്ചത്തില്‍ സ്വമനസ്സു അര്‍പ്പിച്ചു കാല്‍വരിയാത്ര തുടങ്ങിയതിനാല്‍
ശരീരം മാത്രമേ നിനക്ക് കാല്‍വരിയില്‍ ത്യജിക്കേണ്ടിയിരുന്നുള്ള്വല്ലോ.
മനുഷ്യനെന്നല്ല മരണത്തിനു പോലും നിന്റെ ശരീരത്തെ കീഴ്പ്പെടുത്താനായില്ലല്ലോ ..
അങ്ങനെ നീ മനുഷ്യന്‍ തളച്ചിട്ട അവസാന ബന്ധനവും ഭേദിച്ചില്ലേ!
നിനക്ക് യേശുവേ, ഞാനും പാടുന്നു "ഹല്ലെല്ലുയ..."
-------------------------------------------------------------------------------------------------------------------------------------------------------

പ്രിയ സുഹൃത്തെ,നിനക്കും യേശുവിന്റെ ഉയിര്‍പ്പുതിരുന്നാള്‍ മംഗളങ്ങള്‍ സ്നേഹപൂര്‍വ്വം നേരുന്നു!
.........................................................................................................................................................................................
Subscribe to:
Posts (Atom)