2010 ഡിസംബര്‍ 25
എന്റെ ദിന വൃത്താന്തത്തില്‍ ഒരു ദിനം കൂടി ചേര്‍ക്കപ്പെട്ടു .
പുല്‍ക്കൂട് കെട്ടിയും പൂത്തിരി കത്തിച്ചും ഈ ക്രിസ്തുമസും കടന്നു പോയപ്പോള്‍
സക്രാരി പോലെ നശിക്കാത്തൊരു പുല്‍ക്കൂട്
ഹൃദയത്തില്‍ ഈശോയ്ക്കായി കെട്ടിയില്ലല്ലോ
എന്ന വ്യഥ ബാക്കിയാകുന്നു.
No comments:
Post a Comment