i wonder why only the 'sensational sins' are well/ill spoken even in retreat centres.
Is Social morality not a subject of demand or God is not for that??
Is God a reason for Mounting money for Human beings..
സഹജരെ ദ്രോഹിക്കുന്ന അപരാധം എന്ന വിഷയം കേള്‍ക്കാന്‍ അല്ലല്ലോ അല്ലെ ആരും ധ്യാന കേന്ദ്രം തേടുന്നത് ..
ജീവിതത്തിലെ സ്വന്തം കുറ്റം കൊണ്ട് പോലും വരുത്തി വച്ച പ്രശ്നം
തീര്‍ക്കാനും എങ്ങനെയും അല്പം രോഗശാന്തി, മനശാന്തി, സാമ്പത്തിക നേട്ടം, കടം
മാറല്‍ എന്നിവയൊക്കെ നേടാനും അല്ലെ ?
മറ്റു മനുഷ്യനും ദൈവ
സൃഷ്ടിയാണെന്ന ചിന്തയാല്‍ അപരനെ ബഹുമാനിക്കുന്ന, വില മതിക്കുന്ന മനം
മാറ്റത്തിലേക്ക് ...ധ്യാനങ്ങളും ആരാധനകളും ഉപദേശങ്ങളും
നയിച്ചിരുന്നെങ്കില്‍ ...!!!!
No comments:
Post a Comment