3.12.10

"മഞ്ഞുകാല" മനം മാറ്റം- ബെത് ലെഹെമിലെക്കുള്ള വഴി

"മഞ്ഞുനീക്കി വാഹനത്താല്‍" ഒരുക്കപ്പെട്ട മഞ്ഞുകാല വഴികളില്‍ അപകടസാധ്യതകുറയുന്നു.

ആത്മീയ വഴിയില്‍  മാര്‍ഗതടസങ്ങള്‍ ആകാവുന്ന സകലതിനെയും ഉരുക്കിമാറ്റുകയാണ് ആത്മീയകാര്യശ്രദ്ധാലുവായ  മനുഷ്യന്‍ എന്ന "മഞ്ഞുമാറ്റല്‍  ജോലിക്കാരന്‍" ചെയ്യേണ്ടത് .

ക്രിസ്തുമസിനുള്ള ആത്മീയ ഒരുക്കകാലമായ ഈ "മഞ്ഞുകാല" ആഗമനകാലത്ത്
"മനം മാറ്റത്തിന്റെ " വഴി തെളിച്ചെടുത്താല്‍    അതാണ്‌ ബെത് ലെഹെമിലേക്ക്  നയിക്കുന്നത്.

No comments:

Post a Comment