16.11.10

മലയാളം

പ്രിയ വായനക്കാരാ/ വായനക്കാരി,
  • നമ്മളെല്ലാവരും ദൈവത്തിന്റെ മക്കളാണ് . ദൈവത്തിന്റെ മുന്പില് ഭാഷ, സംസ്കാരം, നാട് , നിറം ഇവയുടെ വ്യത്യാസം ഇല്ല.ഒരു ഭാഷയും ഒരു സംസ്കാരവും ഒരു രാഷ്ട്രവും ഞാന് മറ്റതിനെക്കാള് കേമമാണ് എന്ന് അഹങ്കരിക്കാന് ദൈവം ആഗ്രഹിക്കുന്നില്ല. രാജ്യ -ഭാഷ-സംസ്കാര ഭേദം ഇല്ലാതെ ആത്മീയ ഉണര്‍വിനു സഹായിക്കുന്ന ചിന്തകള് ഒരു കുടക്കീഴില് കൊണ്ടുവരികയാണ് എന്റെ ഉദ്ദേശ്യം. ആത്മീയ ഉണര്‍വിനുപകരിക്കുന്ന ചെറു ചിന്തകളെ 3 ഭാഷയില് ഒരുമിച്ചു നല്കാനുള്ള ഒരു എളിയ ഉദ്യമം. കുറവുകളെ സഹിഷ്ണതയോടെ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു  .
                                                 സ്നേഹപൂര്‍വ്വം ,
                      ഫാ.മൈക്കിള്‍ കൂട്ടുങ്കല്‍ mcbs .
-----------------------------------------------------------------------------------------------------------
പ്രാര്‍ത്ഥന  =  "ഞങ്ങള്‍ മരിച്ചിട്ടില്ല"...അടുത്ത  കുറിപ്പ്  കാണുക ..
------------------------------------------------------------------------------------------------------------

No comments:

Post a Comment